തങ്ങള്‍ പ്രണയത്തിലാണെന്ന് സമൂഹമാധ്യമത്തിലൂടെ ഔദ്യോഗികമായി സ്ഥിരീകരിച്ച് ഗായകനും സംഗീതസംവിധായകനുമായ കാലഭൈരവയും പ്രശസ്ത നടി കാവ്യ കല്യാണ്‍റാമും. ഇതോടെ ദീര്‍ഘകാലമായി ആരാധകര്‍ക്കിടയ...